വികസനം എന്നാല്‍ കണ്ണാടി പോലുള്ള എക്സ്പ്രസ്സ് ഹൈവേകളും അമ്ബരച്ചുംബികളായ കെട്ടിടങ്ങളും റോഡിലൂടെ അതിവേഗത്തില്‍ കുതിച്ചുപായുന്ന അടംബരകരുകളും അല്ല ഇതു അമേരികന്‍ യൂറോപ്പ്യന്‍
മാത്രക പിന്തുടരുന്ന സാമ്രാജ്യത സക്തികളുടെ വികസന കാഴ്ചപാടില്‍ പെട്ടടഹ്നു
പക്ഷെ വികസനത്തെ കുറിച്ചുള്ള ഇന്ദിആന് കഴ്ച്ചപ്ട എന്തെന്നാല്‍
ഇന്ത്യയിലെ പിന്നോക്ക ഗ്രമങളിലെ കര്‍ഷകനും കൂലിവേലക്കരനും നാളെയെക്കുറിച്ച് അസങ്കകളില്ലാതെ ഉറങ്ങാന്‍ കഴിയുന്ന ഒരു ദിവസംഉണ്ടെങ്കില് അന്ന് നാം വികസനത്തിന്റെ പാതയിലാണെന്ന് പറയാം ,,,,,,,,,,,,,,,,,,,,,
Tuesday, April 20, 2010
Subscribe to:
Post Comments (Atom)


neee aaredey????
ReplyDelete