നിങ്ങളുടെ ശത്രുവിനെ നിങ്ങള്‍ തിരിച്ചറിഞ്ഞില്ല എങ്കില്‍ ഒരു നാള്‍ ശതൃ നിങ്ങളെ തേടി വരും
Monday, December 13, 2010
Tuesday, December 7, 2010
നിയമന തട്ടിപ്പ്
സത്യം പറഞ്ഞാല്‍ ഞങ്ങള്‍ എല്ലാം ഞെട്ടിയിരിക്കയാണ് കാരണം വ്യാജ രേഖകള്‍ ചമച്ചു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനങ്ങള്‍ നേടിയിരിക്കുന്നാ വാര്‍ത്ത തന്നെ.
ബൂര്‍ഷ്വാ
ഒരു എക്കെര്‍ നെല്‍വയല്‍ ഉള്ളവനെ ഭൂവുടമ എന്നും ജീവിക്കാന്‍ വെളിച്ചെണ്ണ മില്ല് നടത്തുന്നവനെ മുതലാളീ എന്നും വിളിക്കുന്ന ഈ കാലം എന്ന് തീരും
സര്‍ക്കാരിന്റെ ഭൂമി തട്ടിയെടുക്കുന്നവരെയും കള്ളപ്പണം പെരുപ്പിക്കുന്നവരും ഇവിടെ പാവപ്പെട്ടവരായ് കഴിയുന്ന്നു
ഒരു പൊട്ടിത്തെറി നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ ????????????????
Friday, December 3, 2010
Subscribe to:
Posts (Atom)

