ഇന്ത്യയില്‍ ഇപ്പോള്‍ രാജാ ഭരണമോ അതോ ജനതിപത്യമോ?

Total Pageviews

Pages

Powered By Blogger

Tuesday, April 20, 2010

സുസ്ഥിര വികസനം

വികസനം എന്നാല്‍ കണ്ണാടി പോലുള്ള എക്സ്പ്രസ്സ്‌ ഹൈവേകളും അമ്ബരച്ചുംബികളായ കെട്ടിടങ്ങളും റോഡിലൂടെ അതിവേഗത്തില്‍ കുതിച്ചുപായുന്ന അടംബരകരുകളും അല്ല ഇതു അമേരികന്‍ യൂറോപ്പ്യന്‍
മാത്രക പിന്തുടരുന്ന സാമ്രാജ്യത സക്തികളുടെ വികസന കാഴ്ചപാടില്‍ പെട്ടടഹ്നു
പക്ഷെ വികസനത്തെ കുറിച്ചുള്ള ഇന്ദിആന്‍ കഴ്ച്ചപ്ട എന്തെന്നാല്‍
ഇന്ത്യയിലെ പിന്നോക്ക ഗ്രമങളിലെ കര്‍ഷകനും കൂലിവേലക്കരനും നാളെയെക്കുറിച്ച് അസങ്കകളില്ലാതെ ഉറങ്ങാന്‍ കഴിയുന്ന ഒരു ദിവസംഉണ്ടെങ്കില്‍ അന്ന് നാം വികസനത്തിന്റെ പാതയിലാണെന്ന് പറയാം ,,,,,,,,,,,,,,,,,,,,,

സ്വത രാഷ്ട്രിയം

സ്വത രാഷ്ട്രീയത്തിന്റെ സ്വതം എന്താണ് ?????????????
എന്ത് കൊണ്ടാണ് സ്വത രാഷ്ട്രീയ വാദത്തെ കുറിച്ച് ഇടതുപക്ഷം കുറേക്കാലം മൌനം ദീക്ഷിച്ചതും പിന്നീടു പെടുന്നനെ തന്നെ അതിനെ തള്ളിപറഞ്ഞതും
സ്വത രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ചര്‍ച്ചകള്‍ നടന്നുവോ??????????
അതോ സാധാരണക്കാരെന്റെ വ്യവഹാര ഭാഷയില്‍ പെടാത്തണോ
സ്വതബോധം ന്യൂനപക്ഷ സമൂഹത്തില്‍ ശക്തമായ അടിത്തറ നേടിക്കഴിഞ്ഞു അത് കൊണ്ട് തന്നെയാണ് അവര വ്യാപകമായി ഇടതു പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയാത്തത്..

kalam

കാലം അതിന്‍റെ നിയതമായ വഴിച്ചലുകളിലൂടെ
അനന്തമായി സഞ്ചരിക്കുന്നു
ഇന്നലത്തെ കല്പെരുമാറ്റ്ങ്ങള്‍ കേള്‍പ്പിക്കാന്‍
കഴിയുന്ന അടയാളങ്ങള്‍ എന്തെല്ലമാവം
എങ്കിലും ചില മോഹങ്ങള്‍
ശശി തരൂര്‍ രാജി വെച്ചു
മായവതിമാരും ‌റോഡ്ട്ടി സഹോദരന്‍ മാരും സോരന്മാരും, അഴിമതിയില്‍ മാസ്റ്റര്‍ ബിരുദം എടുതസേഷവും ഇവിടെ സസുഖം വാഴുന്നു ...........
എന്നിട്ടും എന്തെ ശശിതരൂര്‍ രാജി വെക്കണം
കാരണം അദ്ദേഹത്തിന് പൊളി ട്രിക്സ് അറിയില്ലായിരിക്കും
ഏതായാലും ഇന്ത്യ നഷ്ടപെടുതിയത് വേറിട്ട വഴിയിലൂടെ സഞ്ചരിച്ച നാളെയുടെ ഒരു നേതാവിനെയാണ് നാം നാളെ ഇതില്‍ വേദനിക്കേണ്ടിവരും
നാം നടക്കെണ്ടത്‌ വേറിട്ട പതയില്ലൂടെയാണ്‌ വേറിട്ട പതയില്ലോടെ നടക്കുന്നവരെ കല്ലെറിയരുത് അവരെ പിന്തുടരണം കാരണം ചരിത്രം എന്നും വേറിട്ട പാതയില്ലോടെയാണ് സഞ്ചരിച്ചത്

Monday, April 19, 2010

young indiaaa

hai
this is a place for e thinkers and free thinkers