സ്വത രാഷ്ട്രീയത്തിന്റെ സ്വതം എന്താണ് ?????????????
എന്ത് കൊണ്ടാണ് സ്വത രാഷ്ട്രീയ വാദത്തെ കുറിച്ച് ഇടതുപക്ഷം കുറേക്കാലം മൌനം ദീക്ഷിച്ചതും പിന്നീടു പെടുന്നനെ തന്നെ അതിനെ തള്ളിപറഞ്ഞതും
സ്വത രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ ചര്‍ച്ചകള്‍ നടന്നുവോ??????????
അതോ സാധാരണക്കാരെന്റെ വ്യവഹാര ഭാഷയില്‍ പെടാത്തണോ
സ്വതബോധം ന്യൂനപക്ഷ സമൂഹത്തില്‍ ശക്തമായ അടിത്തറ നേടിക്കഴിഞ്ഞു അത് കൊണ്ട് തന്നെയാണ് അവര വ്യാപകമായി ഇടതു പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയാത്തത്..
Tuesday, April 20, 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment