ഇന്ത്യയില്‍ ഇപ്പോള്‍ രാജാ ഭരണമോ അതോ ജനതിപത്യമോ?

Total Pageviews

Pages

Powered By Blogger

Tuesday, December 7, 2010

ബൂര്‍ഷ്വാ

ഒരു എക്കെര്‍ നെല്‍വയല്‍ ഉള്ളവനെ ഭൂവുടമ എന്നും ജീവിക്കാന്‍ വെളിച്ചെണ്ണ മില്ല് നടത്തുന്നവനെ മുതലാളീ എന്നും വിളിക്കുന്ന ഈ കാലം എന്ന് തീരും

സര്‍ക്കാരിന്റെ ഭൂമി തട്ടിയെടുക്കുന്നവരെയും കള്ളപ്പണം പെരുപ്പിക്കുന്നവരും ഇവിടെ പാവപ്പെട്ടവരായ്‌ കഴിയുന്ന്നു

ഒരു പൊട്ടിത്തെറി നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ ????????????????

No comments:

Post a Comment